Trending മമ്മൂട്ടിയുടെ 'കണ്ണൂര്‍ സ്ക്വാഡ്' 28ന് തിയേറ്ററുകളിലെത്തും 21 Sep, 2023 9 mins read 272 views കൊച്ചി: മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'കണ്ണൂര്‍ സ്ക്വാഡ്' ഈ മാസം 28 ന് തിയേറ്ററുകളിലെത്തും.