Header ads

CLOSE
'ഇന്ത്യ' ഇനി ഇല്ല:  'ഭാരത്' എന്നാക്കി മാറ്റാന്‍ തീരുമാനം; മാറ്റത്തിന് കാരണം പ്രതിപക്ഷമുന്നണിക്ക് ഇന്ത്യ എന്ന പേരിട്ടത്

'ഇന്ത്യ' ഇനി ഇല്ല: 'ഭാരത്' എന്നാക്കി മാറ്റാന്‍ തീരുമാനം; മാറ്റത്തിന് കാരണം പ്രതിപക്ഷമുന്നണിക്ക് ഇന്ത്യ എന്ന പേരിട്ടത്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഇന്ത്യ എന്ന പേര് മാറ്റി 'ഭാരത്' എന്നാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനൗദ്യോഗികമായി തീരുമാനിച്ചതായി സൂചന.

തിരുപ്പതിയില്‍ ആറു വയസുകാരിയെ പുലി കൊന്നു; കുട്ടിയെ കടിച്ചുകൊണ്ടുപോയത് മാതാപിതാക്കള്‍ക്കൊപ്പം നടക്കുമ്പോള്‍

തിരുപ്പതി:മാതാപിതാക്കള്‍ക്കൊപ്പം നടക്കുകയായിരുന്ന ആറു വയസുകാരിയെ പുലി കടിച്ചുകൊണ്ടുപോയി കൊന്നു.

Read More

ബിപോര്‍ജോയ് ഗുജറാത്ത് തീരത്ത് കര തൊട്ടു; ഇന്ന് അര്‍ദ്ധരാത്രിവരെ കാറ്റ് തുടരും

അഹമ്മദാബാദ്: അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ബിപോര്‍ജോയ് ഗുജറാത്ത് തീരത്ത് കര തൊട്ടു.

Read More

ബിപോര്‍ജോയ്' അതിതീവ്രചുഴലിക്കാറ്റായി: കേരളത്തില്‍ 48 മണിക്കൂറിനകം കാലവര്‍ഷമെത്തും; 6 ജില്ലകളില്‍ യെല്ലോഅലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read More
>