പുരുഷ ഹോക്കി ടീമിന് സ്വര്‍ണ്ണം; ഇന്ത്യ 100 മെഡലെന്ന ചരിത്രത്തിലേയ്ക്ക്
ഹാങ്‌ചോ: പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീം സ്വര്‍ണ്ണം നേടി. ഇന്ത്യയുടെ 22-ാം സ്വര്‍ണ്ണമാണിത്.
ഹാങ്‌ചോ: പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീം സ്വര്‍ണ്ണം നേടി. ഇന്ത്യയുടെ 22-ാം സ്വര്‍ണ്ണമാണിത്.
ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോംഗ് ജമ്പില്‍ മലയാളി താരം ആന്‍സി സോജന്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയ്ക്കഭിമാനമായി.
Read Moreഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കഭിമാനമായി കേരളതാരങ്ങള്‍ വെള്ളി വെങ്കലമെഡലുകള്‍ നേടി.
Read Moreഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില്‍ ഇന്ത്യയ്ക്ക് ഇന്ന് രണ്ട് സ്വര്‍ണ്ണം. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി.
Read Moreഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഇന്ന് 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ സ്വര്‍ണ്ണം നേടി. ചൈനയെ പിന്തള്ളിയാണ് ഇന്ത്യആറാം സ്വര്‍ണ്ണം കരസ്ഥമാക്കിയത്.
Read Moreഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യ രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും. ഇതോടെ ഇന്ത്യയുടെ മെഡല്‍നേട്ടം അഞ്ച് സ്വര്‍ണ്ണം
Read Moreഹാങ്ചൗ:ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഇന്ന് (തിങ്കള്‍)രണ്ട് സ്വര്‍ണ്ണം ഉള്‍പ്പെടെ ആറ് മെഡല്‍ കൂടി നേടി. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 11 ആയി.
Read Moreഹാങ്‌ചോ: ചൈനീസ് സാംസ്‌കാരിക പാരമ്പര്യത്തിന്റെ സൗന്ദര്യം വിളിച്ചോതുന്ന കലാസാംസ്‌കാരികപരിപാടികളോടെ ഏഷ്യന്‍ ഗെയിംസിന് വര്‍ണ്ണോജ്ജ്വല തുടക്കം.
Read More©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe our News Portal