Header ads

CLOSE
പുനലൂര്‍ നഗരസഭാ മുന്‍കൗണ്‍സിലര്‍  കല്ലടയാറ്റില്‍ ചാടി മരിച്ചു;  മൃതദേഹം കണ്ടെത്തി

പുനലൂര്‍ നഗരസഭാ മുന്‍കൗണ്‍സിലര്‍ കല്ലടയാറ്റില്‍ ചാടി മരിച്ചു; മൃതദേഹം കണ്ടെത്തി

പുനലൂര്‍: നഗരസഭാ മുന്‍ കൗണ്‍സിലര്‍ ശാസ്താംകോണം വേദനിലയത്തില്‍ ഉദയന്റെ ഭാര്യ സിന്ധു ഉദയന്‍(42) കല്ലടയാറ്റില്‍ ചാടി മരിച്ചു.

രാത്രി മദ്യപിച്ചെത്തി അടുത്ത വീട്ടില്‍ ബഹളമുണ്ടാക്കിയ യുവാവ് മരിച്ച നിലയില്‍; മാതാപിതാക്കള്‍ കസ്റ്റഡിയില്‍

കൊല്ലം: രാത്രി മദ്യപിച്ചെത്തി അയല്‍വീട്ടിലെത്തി വഴക്കുണ്ടാക്കിയ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ സ്വഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

Read More

ചടയമംഗലം സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു

മനാമ: കൊല്ലം ചടയമംഗലം പള്ളികിഴക്കേതില്‍ കബീര്‍ മുഹമ്മദ് (46) ബഹ്‌റൈനില്‍ അന്തരിച്ചു. ഹമദ് ടൗണില്‍ റസ്റ്ററന്റ് നടത്തുകയായിരുന്നു.

Read More

അഞ്ചല്‍ സുഹൃദ്‌വേദി വാര്‍ഷികവും അവാര്‍ഡ് വിതരണവും

അഞ്ചല്‍:സുഹൃത്‌വേദി പതിനൊന്നാം വാര്‍ഷികവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും 25ന് പകല്‍ മൂന്നിന് ശബരിഗിരി ശാന്തികേന്ദ്രത്തില്‍ നടത്തും.

Read More

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; ബിനു അടിമാലി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

തൃശൂര്‍: സിനിമാതാരവും പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി(39) വാഹനാപകടത്തില്‍ മരിച്ചു. മിമിക്രി താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.

Read More