Kerala വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ ഒരു നൂറ്റാണ്ട് 20 Oct, 2023 2 mins read 331 views വിപ്ലവത്തിന്റെയും സമരപോരാട്ടങ്ങളുടെയും പ്രതിഷേധത്തിന്റെയും ജീവിക്കുന്ന ഇതിഹാസമായ കേരളത്തിന്റെ പ്രിയ വി എസിന് ഇന്ന് നൂറാം പിറന്നാള്‍.