ഇസ്രയേല്‍-ഗാസ യുദ്ധം: കൂട്ട പലായനം തുടരുന്നു; ചൈനീസ് നീക്കം നിരീക്ഷിച്ച് ഇന്ത്യ, കാഴ്ചക്കാരാകില്ലെന്ന് ഇറാന്‍
ടെല്‍അവീവ്: വടക്കന്‍ ഗാസയില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന ഇസ്രയേല്‍ മുന്നറിയിപ്പിനെത്തുടര്‍ന്ന് ആളുകളുടെ കൂട്ട പലായനം
ടെല്‍അവീവ്: വടക്കന്‍ ഗാസയില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന ഇസ്രയേല്‍ മുന്നറിയിപ്പിനെത്തുടര്‍ന്ന് ആളുകളുടെ കൂട്ട പലായനം
ജറുസലേം: പാലസ്തീന്‍ ഇസ്രയേല്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ ഗാസ സിറ്റിയിലെയും വടക്കന്‍ ഗാസയിലെയും 11 ലക്ഷത്തോളം ജനങ്ങളോട്
Read Moreവാഷിങ്ടന്‍: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ശക്തമായി തുടരുന്നതിനിടെ, ഇസ്രയേലിന് കൂടുതല്‍ പിന്തുണ യുമായി യുഎസ്.
Read Moreജറുസലേം: ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി ഇസ്രയേല്‍ പ്രത്യാക്രമണം ശക്തമാക്കി. ഗാസയിലേയ്ക്കുള്ള ഇന്ധന-ഭക്ഷണ-വൈദ്യുതിവിതരണം
Read Moreടെല്‍ അവീവ്: ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവതിയ്ക്ക് പരിക്കേറ്റു. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ഷീജ ആനന്ദിനാണ് (41) പരിക്കേറ്റത്.
Read Moreകാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ 320 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
Read Moreജറുസലേം: ഹമാസ് ഇന്നലെ രാവിലെ ഇസ്രയേലില്‍ നടത്തിയ മിന്നലാക്രമണത്തിലും ഇസ്രയേല്‍ നടത്തിയ തിച്ചടിയിലും അറുനൂറോളം പേര്‍ മരിച്ചു.
Read Moreജറുസലേം: പലസ്തീന്‍ സായുധ സംഘമായ ഹമാസ് ഇസ്രയേലില്‍ കടന്നാക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ച് തിരിച്ചടി തുടങ്ങി.
Read Moreഓസ്‌ലോ: ഈ വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്‌കാരം ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗെസ് മുഹമ്മദിക്ക്.
Read Moreകീവ്: യുക്രെയ്നിലെ കാര്ക്കീവിലുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ 49 പേര്‍ മരിച്ചു.
Read Moreസ്റ്റോക്ക്ഹോം: സാഹിത്യ നൊബേല്‍ പുരസ്‌കാരം നോര്‍വീജിയന്‍ എഴുത്തുകാരന് യോന്‍ ഫോസെയ്ക്ക്.
Read Moreന്യൂഡല്‍ഹി:ലഷ്‌കറെ തയിബ ഭീകരനും പിടികിട്ടാപ്പുള്ളിയുമായ മുഫ്തി ഖൈസര്‍ ഫാറൂഖ് പാകിസ്ഥാനിലെ കറാച്ചിയില്‍ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു.
Read More©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe our News Portal