Latest News 2000 രൂപാ നോട്ടുകള്‍ ഒക്ടോബര്‍ 7 വരെ മാറ്റാം; ഇനി മാറ്റാനാകുക ആര്‍ബിഐയുടെ 19 ഓഫീസുകള്‍ വഴി മാത്രം 30 Sep, 2023 8 mins read 344 views ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ടുകള്‍ മാറുന്നതിന് റിസര്‍വ് ബാങ്ക് അനുവദിച്ച സമയപരിധി നീട്ടി.