Header ads

CLOSE
41 പേര്‍ക്ക് പുതുജീവന്‍: ഉത്തരകാശിയിലെ  തുരങ്കത്തില്‍നിന്ന്  തൊഴിലാളികളെ  പുറത്തെത്തിച്ചു തുടങ്ങി

41 പേര്‍ക്ക് പുതുജീവന്‍: ഉത്തരകാശിയിലെ തുരങ്കത്തില്‍നിന്ന് തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങി

ദെഹ്റാഡൂണ്‍: ഉത്തരാഖണ്ഡിലെ സില്‍കാരയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങി.