Header ads

CLOSE
ഓണം ബംപര്‍: ഒന്നാം സമ്മാനം  കോയമ്പത്തൂരുകാരന്‍ നടരാജന്‍ വില്‍ക്കാന്‍ വാങ്ങിയ ടിക്കറ്റിന്

ഓണം ബംപര്‍: ഒന്നാം സമ്മാനം കോയമ്പത്തൂരുകാരന്‍ നടരാജന്‍ വില്‍ക്കാന്‍ വാങ്ങിയ ടിക്കറ്റിന്

തിരുവനന്തപുരം: ഓണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം കോയമ്പത്തൂര്‍ അന്നൂര്‍ സ്വദേശി നടരാജന്‍ വില്‍ക്കാനായി വാങ്ങിയ 10 ടിക്കറ്റുകളില്‍ ഒന്നിന്.