മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവം സിബിഐ അന്വേഷിക്കും; വിഡിയോ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്തി
ന്യൂഡല്‍ഹി: മണിപ്പുര്‍ കലാപത്തിനിടെ രണ്ട് വനിതകളെ നഗ്‌നരായി നടത്തുകയും സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയും ചെയ്ത കേസ് കേന്ദ്രസര്‍ക്കാര്‍ സിബിഐക്ക് വിട്ടു.