MALAPPURAM കളിക്കുന്നതിനിടെ ചാണകക്കുഴിയില് വീണ് രണ്ടര വയസുകാരന് മരിച്ചു 05 Aug, 2023 4 mins read 458 views മലപ്പുറം: വാഴക്കാട് കളിക്കുന്നതിനിടെ ചാണകക്കുഴിയില് വീണ് രണ്ടര വയസുള്ള കുട്ടി മരിച്ചു. അസം സ്വദേശികളായ തൊഴിലാളികളുടെ മകന് അന്മോല ആണ് മരിച്ചത്.