വെള്ളാപ്പള്ളിക്ക് തിരിച്ചടി: എസ്എന്‍ഡിപിയോഗം ഡല്‍ഹി യൂണിയനില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം വേണ്ടെന്ന് കോടതി
ന്യൂഡല്‍ഹി: എസ്എന്‍ഡിപി യോഗം ഡല്‍ഹി യൂണിയന്‍ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്താനുള്ള വെള്ളാപ്പള്ളി നടേശന്റെ നീക്കത്തിന് തിരിച്ചടി.