Latest News 74 വ്യാജ വായ്പാ ആപ്പുകള്‍ ഗൂഗിള്‍ നീക്കി 24 Sep, 2023 13 mins read 551 views ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പ് നടത്തുന്ന 74 വ്യാജ വായ്പാ ആപ്പുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് മാത്രം നീക്കി.