പുനലൂര്‍: ഏപ്രില്‍ 10ന് അന്തരിച്ച ഇടമണ്‍ ശ്രീവിലാസത്തില്‍ കെ എന്‍ സുഭാഷിണി അമ്മ(84, റിട്ട. ഹെഡ്മിസ്ട്രസ്, ഇടമണ്‍ ഗവ. എല്‍.പി സ്കൂള്‍)യുടെ മരണാനന്തരകര്‍മ്മങ്ങള്‍ നാളെ(26 വെള്ളി) വൈകിട്ട് 3 ന് സ്വവസതിയില്‍ നടത്തും. ഇതൊരറിയിപ്പായി കണക്കാക്കി എല്ലാ ബന്ധുമിത്രാദികളും സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് ഭര്‍ത്താവ് കെ. സുകുമാരപ്പണിക്കര്‍(റിട്ട. മാനേജര്‍, പ്ലാന്റേഷന് കോര്പ്പറേഷന് ഓഫ് കേരള ലിമിറ്റഡ്) അറിയിച്ചു.