Header ads

CLOSE

കെ ജി ജോര്‍ജിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ; രാവിലെ 11 മുതല്‍ പൊതു ദര്‍ശനം

കെ ജി ജോര്‍ജിന്റെ  സംസ്‌കാരം ഇന്ന്  വൈകിട്ട് 4ന് ; രാവിലെ 11 മുതല്‍  പൊതു ദര്‍ശനം

 

 


കൊച്ചി:സംവിധായകന്‍ കെ ജി ജോര്‍ജിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് രവിപുരം ശ്മശാനത്തില്‍ നടത്തും. ഭൗതികശരീരം രാവിലെ 11 മുതല്‍ 3 വരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സംസ്‌കാരത്തിന് ശേഷം വൈകിട്ട് 6ന് വൈഎംസിഎ ഹാളില്‍ ഫെഫ്കയുടെ നേതൃത്വത്തില്‍ അനുശോചനയോഗം ചേരും. കാക്കനാട്  സിഗ്‌നേച്ചര്‍  ഏജ്ഡ് കെയറില്‍  കഴിയുകയായിരുന്ന കെ ജി ജോര്‍ജ് ഞായറാഴ്ച രാവിലെയാണ് അന്തരിച്ചത്.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads