Header ads

CLOSE
2000 രൂപാ നോട്ടുകള്‍  ഒക്ടോബര്‍ 7 വരെ മാറ്റാം; ഇനി മാറ്റാനാകുക  ആര്‍ബിഐയുടെ 19  ഓഫീസുകള്‍ വഴി മാത്രം

ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ടുകള്‍ മാറുന്നതിന് റിസര്‍വ് ബാങ്ക് അനുവദിച്ച സമയപരിധി നീട്ടി.