Trending ലാന്‍ഡര്‍ വേര്‍പിരിഞ്ഞു; ചന്ദ്രയാന്‍ 3 ചന്ദ്രനടുത്ത്: ലാന്‍ഡിംഗ് 23ന് 17 Aug, 2023 10 mins read 646 views ചെന്നൈ: ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ നിര്‍ണായക ഘട്ടങ്ങളിലൊന്നായ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ലാന്‍ഡര്‍ വിജയകരമായി വേര്‍പിരിഞ്ഞു.