Header ads

CLOSE
ചലച്ചിത്ര നിര്‍മ്മാതാവ് ഷിര്‍ദ്ദിസായി ക്രിയേഷന്‍സ്  പി.കെ.ആര്‍.പിള്ള അന്തരിച്ചു

ചലച്ചിത്ര നിര്‍മ്മാതാവ് ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് പി.കെ.ആര്‍.പിള്ള അന്തരിച്ചു

തൃശൂര്‍: പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും ഷിര്‍ദ്ദി സായി ക്രിയേഷന്‍സ് നിര്‍മാണക്കമ്പനിയുടെ സ്ഥാപകനുമായ പി.കെ.ആര്‍. പിള്ള (92) അന്തരിച്ചു.