പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രായപരിധിയില്ല, ഉണ്ടെന്ന് ചിന്തിക്കുന്ന ചിലര്‍ സൂക്ഷിച്ചാല്‍ കൊള്ളാം: ജി. സുധാകരന്‍
ആലപ്പുഴ:സ്ഥാനമാനങ്ങള്‍ അലങ്കരിക്കുന്നതിലേ പ്രായപരിധിയുള്ളൂവെന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രായപരിധിയില്ലെന്നും മുന്‍മന്ത്രി ജി. സുധാകരന്‍.