Header ads

CLOSE

റെയിംസ് ബാത്തിക്കിന് പുരസ്‌കാരം

റെയിംസ് ബാത്തിക്കിന് പുരസ്‌കാരം

തിരുവനന്തപുരം:മഹാത്മാ ഗാന്ധി മെമ്മോറിയാല്‍ നാഷണല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ഗാന്ധി പുരസ്‌കാരം റെയിംസ് ബാത്തിക് ഡിസൈനര്‍ മേഘയ്ക്ക്.  തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസന്‍ പുരസ്‌കാരം മേഘയ്ക്ക് സമ്മാനിച്ചു. വി. കെ. മോഹന്‍, ചന്ദ്രയാന്‍ 3 മിഷന്‍ ഡയറക്ടര്‍ മോഹന്‍കുമാര്‍, പി. ദിനകരന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads