ഒഡീഷ ട്രെയിന്‍ ദുരന്തം: സിബിഐ അന്വേഷിക്കും; അപകടത്തില്‍പ്പെട്ടത് കൊറമാണ്ഡല്‍ എക്‌സ്പ്രസ് മാത്രമെന്ന് റെയില്‍വേ ബോര്‍ഡ്
ന്യൂഡല്‍ഹി: ഒഡീഷയിലെ ബാലസോറില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തെക്കുറിച്ച് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.