Trending കെ ജി ജോര്‍ജിന്റെ സംസ്കാരം വൈകിട്ട് 4ന് ; രാവിലെ 11 മുതല്‍ പൊതു ദര്‍ശനം 26 Sep, 2023 4 mins read 360 views കൊച്ചി:സംവിധായകന് കെ ജി ജോര്‍ജിന്റെ സംസ്കാരം ഇന്ന് വൈകിട്ട് 4ന് രവിപുരം ശ്മശാനത്തില്‍ നടത്തും.