സന്തോഷ് ശിവന് കാന്‍ ചലച്ചിത്രമേളയില്‍ പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്കാരം; ഈ അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യക്കാരന്
പാരീസ്: ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന് 2024 കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പിയര്‍ ആഞ്ജിനൊ (Pierre Angénieux) ട്രിബ്യൂട്ട് പുരസ്കാരം.