മുംബൈ-ജയ്പുര്‍ ട്രെയിനില്‍ കോണ്‍സ്റ്റബിള്‍ 4 പേരെ വെടുവച്ചു കൊന്നു; കൊലയാളി പിടിയില്‍
മുംബൈ: മുംബൈ-ജയ്പൂര്‍ എക്‌സ്പ്രസില്‍ ഇന്ന് പുലര്‍ച്ചെ ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ നടത്തിയ വെടിവയ്പ്പില്‍ എസ്.ഐ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു
മുംബൈ: മുംബൈ-ജയ്പൂര്‍ എക്‌സ്പ്രസില്‍ ഇന്ന് പുലര്‍ച്ചെ ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ നടത്തിയ വെടിവയ്പ്പില്‍ എസ്.ഐ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ വിജയകരമായെത്തിച്ചു.
Read Moreന്യൂഡല്‍ഹി: മണിപ്പുര്‍ കലാപത്തിനിടെ രണ്ട് വനിതകളെ നഗ്‌നരായി നടത്തുകയും സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയും ചെയ്ത കേസ് കേന്ദ്രസര്‍ക്കാര്‍ സിബിഐക്ക് വിട്ടു.
Read Moreന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ എസ്.കെ.മിശ്രയുടെ കാലാവധി സെപ്റ്റംബര്‍ 15 വരെ നീട്ടാന്‍ സുപ്രീം കോടതി അനുമതി നല്‍കി.
Read Moreന്യൂഡല്‍ഹി: മണിപ്പുരിലെ വംശീയ സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസപ്രമേയത്തിന് ലോക്സഭാസ്പീക്കര്‍ ഓംബിര്‍ള അവതരണനുമതി നല്‍കി.
Read Moreലക്‌നൗ: ഗ്യാന്‍വാപി പള്ളി നില്‍ക്കുന്ന സ്ഥലത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആരംഭിച്ച ശാസ്ത്രീയ പരിശോധന ഈ മാസം 26-ന് വൈകിട്ട് 5 മണി വരെ
Read Moreമുംബൈ: രാജ്യത്തെ ബാങ്കുകള്‍ 2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം.
Read Moreബംഗളുരു: ചന്ദ്രയാന്‍ 3 പേടകത്തിന്റെ ഭ്രമണ പഥം രണ്ടാമതും വിജയകരമായി ഉയര്‍ത്തിയതായി ഐഎസ്ആര്‍ഒ. ഭൂമിയില്‍ നിന്ന് 41603 കി.മീറ്റര്‍-226
Read Moreന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രിയന്‍ തുടങ്ങി 11 പേര്‍ എതിരില്ലാതെ രാജ്യസഭയിലേയ്ക്ക്.
Read Moreമുംബൈ:മഹാരാഷ്ട്രയില്‍ വലിയൊരു രാഷ്ട്രീയ അട്ടിമറിയിലൂടെ എന്‍സിപി പിളര്‍ത്തിയ അജിത് പവാര്‍ ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
Read Moreന്യൂഡല്‍ഹി: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ രവി സിന്‍ഹയെ റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) മേധാവിയായി നിയമിച്ചു.
Read Moreഇംഫാല്‍: മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമായി. കാന്റോ സബലില്‍ കുക്കി സായുധ സംഘം അഞ്ച് വീടുകള്‍ക്കു തീയിട്ടതായി ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read More©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe to Our Newsletter