തിരുവനന്തപുരം:മഹാത്മാ ഗാന്ധി മെമ്മോറിയാല്‍ നാഷണല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ഗാന്ധി പുരസ്കാരം റെയിംസ് ബാത്തിക് ഡിസൈനര്‍ മേഘയ്ക്ക്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസന് പുരസ്കാരം മേഘയ്ക്ക് സമ്മാനിച്ചു. വി. കെ. മോഹന്‍, ചന്ദ്രയാന്‍ 3 മിഷന് ഡയറക്ടര്‍ മോഹന്‍കുമാര്‍, പി. ദിനകരന് പിള്ള എന്നിവര്‍ പങ്കെടുത്തു.