Header ads

CLOSE
ഓപ്പറേഷന്‍ മൂണ്‍ലൈറ്റ്: ബെവ്‌കോ മദ്യവില്പനശാലകളില്‍  വിജിലന്‍സ് പരിശോധന

ഓപ്പറേഷന്‍ മൂണ്‍ലൈറ്റ്: ബെവ്‌കോ മദ്യവില്പനശാലകളില്‍ വിജിലന്‍സ് പരിശോധന

തിരുവനന്തപുരം : ഓപ്പറേഷന്‍ മൂണ്‍ലൈറ്റ് എന്ന പേരില്‍ ംസ്ഥാനത്തെ 78 ബെവ്‌കോ മദ്യവില്പനശാലകളില്‍ വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തി.