Header ads

CLOSE

ഓണം ബംപര്‍ ലോട്ടറി തര്‍ക്കം; കൊല്ലത്ത് യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു

കൊല്ലം: തേവലക്കരയില്‍ ഓണം ബംപര്‍ ലോട്ടറി ടിക്കറ്റിനെച്ചൊല്ലി സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് വെട്ടേറ്റ് മരിച്ചു.

Read More

അദ്ധ്യാപികമാരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

മലപ്പുറം: നഗരത്തിലെ സ്‌കൂളിലെ അദ്ധ്യാപികമാരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍.

Read More

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എ.സി. മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യും; 19ന് ഹാജരാകാന്‍ ഇഡി നോട്ടീസ്

കൊച്ചി: കരുവന്നൂര്‍ ബാങ്ക് ബെനാമി വായ്പാ തട്ടിപ്പുകേസില്‍ മുന്‍മന്ത്രി എ.സി. മൊയ്തീന്‍ എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും.

Read More

ആലുവയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍; പിടിയിലായ ക്രിസ്റ്റിന്‍ സ്ഥിരം കുറ്റവാളി

കൊച്ചി: ആലുവയില്‍ ബിഹാര്‍ സ്വദേശിയുടെ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയിലായി.

Read More

മദ്ധ്യപ്രദേശില്‍ ദളിത് യുവാവിനെ തല്ലിക്കൊന്നു; മഹാരാഷ്ട്രയില്‍ 4 ദളിതരെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചവശരാക്കി

ഭോപാല്‍: മദ്ധ്യപ്രദേശില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊല്ലുകയും മഹാരാഷ്ട്രയില്‍ നാല് ദളിത് യുവാക്കളെ തലകീഴായി കെട്ടിയിട്ട് മര്‍ദ്ദിച്ചവശരാക്കുകയും ചെയ്തു.

Read More

താനൂര്‍ കസ്റ്റഡി മരണം: 4 പൊലീസുകാര്‍ പ്രതികള്‍; പ്രതിപ്പട്ടിക കോടതിയില്‍

മലപ്പുറം:താനൂര്‍ കസ്റ്റഡി മരണത്തില്‍ നാല് പൊലീസുകാരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Read More

വിദ്യാര്‍ത്ഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച അധ്യാപികയ്‌ക്കെതിരെ കേസ് വീഡിയോ പങ്ക് വയ്ക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍

ലക്‌നൗ: യുപിയിലെ മുസാഫര്‍നഗറില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികളെക്കൊണ്ടു തല്ലിച്ച അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ പൊലീസ് കേസെടുത്തു.

Read More

ആശങ്കയും ഭയവുമില്ലാതെ ഇ ഡിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി; 30-ന് വീണ്ടും ഹാജരാകും:കെ. സുധാകരന്‍

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്ത് വിട്ടയച്ചു.

Read More

300 കോടിയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍മന്ത്രി മൊയ്തീന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ് രേഖകള്‍ കണ്ടെത്തി

തൃശൂര്‍:എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ എ.സി.മൊയ്തീന്‍ എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ് നടത്തി.

Read More