യുവതിയുടെ വയറ്റിലെ കത്രിക കോഴിക്കോട് മെഡി. കോളേജിലേതുതന്നെയെന്ന് പൊലീസ്; പോരാട്ടം തുടരുമെന്ന് ഹര്‍ഷിന
കോഴിക്കോട്: പ്രസവശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് മണക്കടവ് മലയില്‍ക്കുളങ്ങര കെ.കെ. ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിലേതു