ആശങ്കയും ഭയവുമില്ലാതെ ഇ ഡിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി; 30-ന് വീണ്ടും ഹാജരാകും:കെ. സുധാകരന്‍
കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്ത് വിട്ടയച്ചു.