ഓണം വാരാഘോഷം നാളെ മുതല്‍: ഉദ്ഘാടനം കനകക്കുന്നില്‍; ഡോ. മല്ലിക സാരാഭായിയും ഫഹദ് ഫാസിലും മുഖ്യാതിഥികള്‍
തിരുവനന്തപുരം:'ഓണം ഒരുമയുടെ ഈണം' എന്ന പ്രമേയവുമായി സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷം നാളെ (ആഗസ്റ്റ് 27) തുടങ്ങി സെപ്റ്റംബര്‍ രണ്ടിന് അവസാനിക്കും.