Trending ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് പാളം തെറ്റി; 6 പേര്‍ മരിച്ചു,നിരവധി പേര്‍ക്ക് പരിക്ക് 02 Jun, 2023 7 mins read 832 views ഭുവനേശ്വര്‍: ഒഡീഷയില്‍ പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച് പാളം തെറ്റി ആറ് പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.