ഇടമണ്‍ കിഴക്ക് എസ്.എന്‍.ഡി.പി ശാഖായോഗം ഭരണസമിതി തിരഞ്ഞെടുപ്പ്
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
കൊല്ലം: കാഥികന് തേവര്‍തോട്ടം സുകുമാരന്‍(82) അന്തരിച്ചു.വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് അഞ്ചല്‍ ഏറത്തെ വസതിയില്‍ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. 'വേഗത പോരാ പേരാ'എന്ന ഒറ്റ കഥയിലൂടെയാണ് കഥാപ്രസംഗരംഗത്ത് ശ്രദ്ധേയനായത്.
വി. സാംബശിവന്, കെടാമംഗലം സദാനന്ദന് എന്നിവരോടൊപ്പം പുരോഗമന കഥാപ്രസംഗ കലാസംഘടന കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. സംഘടനയുടെ നേതൃപദവി അലങ്കരിക്കുകയും ചെയ്തു. ആകാശവാണിയിലും ദൂരദര്‍ശനിലും നിരവധി കഥകള്‍ കഥാപ്രസംഗരൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
കേരള സംഗീതനാടക അക്കാഡമി 1994ല്‍ കഥാപ്രസംഗത്തിനുള്ള പുരസ്കാരവും 2000 ല്‍ ഫെലോഷിപ്പും നല്കി ആദരിച്ചു. വി. സാംബശിവന് അവാര്‍ഡും നേടി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് എറത്തെ വീട്ടുവളപ്പില്‍.
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
തെന്മല: പഞ്ചായത്തില്‍ യുദ്ധ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ പൂര്‍വ്വ സൈനിക
കൊല്ലം: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയയുമായി കാല്‍നടയാത്രപോലും ദുഷ്കരമായ കൂട്ടിക്കട റെയില്‍വേ ഗേറ്റ് റോഡ്
©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe to Our Newsletter