ഇസ്രയേലില്‍ ഹമാസ് ആക്രമണം: യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍ തിരിച്ചടിക്കുന്നു; മലയാളികളുള്‍പ്പെടെ ഇന്ത്യക്കാര്‍ഭീതിയില്‍
ജറുസലേം: പലസ്തീന്‍ സായുധ സംഘമായ ഹമാസ് ഇസ്രയേലില്‍ കടന്നാക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ച് തിരിച്ചടി തുടങ്ങി.