Accident സ്‌കൂട്ടര്‍ പുഴയില്‍ വീണ് 2 പേര്‍ മരിച്ചു; അപകടം വ്യാഴാഴ്ച രാത്രി മഞ്ഞുമ്മലില്‍ 20 Oct, 2023 8 mins read 603 views കൊച്ചി: മഞ്ഞുമ്മലില്‍ ഇരുചക്ര വാഹനം പുഴയില്‍ വീണ് രണ്ടുപേര്‍മരിച്ചു. പുതുവൈപ്പ് സ്വദേശികളായ കെവിന്‍ ആന്റണി, മുഹമ്മദ് ആസാദ് എന്നിവരാണ് മരിച്ചത്.
Accident എരുമേലിയില്‍ അയ്യപ്പഭക്തരുടെ ബസ് മറിഞ്ഞു; 17 പേര്‍ക്ക് പരിക്ക് 18 Oct, 2023 4 mins read 417 views കോട്ടയം: എരുമേലി അട്ടിവളവില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 17 പേര്‍ക്ക് പരിക്കേറ്റു. Read More
Accident സിഎന്‍ജി ഓട്ടോറിക്ഷ ബസിലിടിച്ച് മറിഞ്ഞ് തീ പിടിച്ചു; രണ്ട് പേര്‍ വെന്തുമരിച്ചു 14 Oct, 2023 5 mins read 567 views കണ്ണൂര്‍:ആറാം മൈലില്‍ മൈതാനപ്പള്ളിക്ക് മുന്‍വശത്ത് ബസുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് രണ്ട് പേര്‍മരിച്ചു. Read More
World ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവതിക്ക് പരിക്ക്; മരണം 1000 കടന്നു 09 Oct, 2023 13 mins read 654 views ടെല്‍ അവീവ്: ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവതിയ്ക്ക് പരിക്കേറ്റു. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ഷീജ ആനന്ദിനാണ് (41) പരിക്കേറ്റത്. Read More
Accident ഗൂഗിള്‍ മാപ്പ് ചതിച്ചു: കാര്‍ പുഴയി ലേയ്ക്കിറങ്ങി 2 യുവ ഡോക്ടര്‍മാര്‍ മരിച്ചു; അപകടം കൊച്ചി കടവാതുരുത്തില്‍ 01 Oct, 2023 15 mins read 506 views കൊച്ചി: എറണാകുളത്ത് അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ വഴി തെറ്റി പുഴയിലേക്കിറങ്ങി രണ്ട് യുവ ഡോക്ടര്‍മാര്‍ മരിച്ചു. Read More
Accident കണ്‍ട്രോള്‍റൂം വാഹനം പോസ്റ്റിലിടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു 01 Oct, 2023 7 mins read 352 views തിരുവനന്തപുരം:പാളയത്ത് നിയന്ത്രണം വിട്ട കണ്‍ട്രോള്‍ റൂം വാഹനം പോസ്റ്റിലിടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. Read More
Latest News ഊട്ടിയിലെ കൂനൂരില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 8 മരണം; 4 പേര്‍ ഗുരുതരാവസ്ഥയില്‍ 30 Sep, 2023 4 mins read 400 views ചെന്നൈ: ഊട്ടി കൂനൂരില്‍ മരപ്പാലത്തിന് സമീപം ടൂറിസ്റ്റ് ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. Read More