Header ads

CLOSE

എഐ കാമറയില്‍ കുടുങ്ങിയവരില്‍ മുന്നില്‍ കൊല്ലത്തുകാര്‍; ആദ്യദിനം 28891 നിയമലംഘനങ്ങള്‍

എഐ കാമറയില്‍ കുടുങ്ങിയവരില്‍  മുന്നില്‍ കൊല്ലത്തുകാര്‍; ആദ്യദിനം 28891 നിയമലംഘനങ്ങള്‍

തിരുവനന്തപുരം: ഇന്ന് രാവിലെ പ്രവര്‍ത്തനം തുടങ്ങിയ എ ഐ കാമറ രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ  കണ്ടെത്തിയത് 28,891 നിയമലംഘനങ്ങള്‍. ഏറ്റവും കൂടുതല്‍ നിയമലംഘനം കണ്ടെത്തിയ് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് 5 മണിവരെ കണ്ടെത്തിയത്. ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ നോട്ടീസ് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads