Header ads

CLOSE

ഡോ. എന്‍.ബാബു അന്തരിച്ചു: സംസ്‌കാരം ഇന്ന് വൈകിട്ട്

ഡോ. എന്‍.ബാബു അന്തരിച്ചു: സംസ്‌കാരം ഇന്ന് വൈകിട്ട്

കൊട്ടാരക്കര: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായിരുന്ന ഡോ. എന്‍.ബാബു (86) അന്തരിച്ചു.  വിവിധ കോളജുകളില്‍ ജന്തുശാസ്ത്ര വിഭാഗം അധ്യാപകനായും കേന്ദ്രസര്‍ക്കാരിന്റെ ഉള്‍നാടന്‍ മത്സ്യഗവേഷണ സ്ഥാപനത്തിലും വിജ്ഞാന മന്ദിരത്തിലും ഉദ്യോഗസ്ഥനായിരുന്നു. സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സ് ഡയറക്ടറായും എംജി യൂണിവേഴ്സിറ്റി പരീക്ഷാ കണ്‍ട്രോളറായും ജോലി ചെയ്തിട്ടുണ്ട്. 'മരിക്കാത്ത ഓര്‍മ്മകള്‍' ആത്മകഥയാണ്. സംസ്‌കാരം ഇന്നു വൈകിട്ട് നാലിന് കൊട്ടാരക്കര നെടുവത്തൂരിലെ വീട്ടുവളപ്പില്‍.


 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads