Header ads

CLOSE

ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ യൂത്ത് വിംഗ് സംസ്ഥാനകണ്‍വീനറെ തിരഞ്ഞെടുത്തു

ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍  യൂത്ത് വിംഗ് സംസ്ഥാനകണ്‍വീനറെ തിരഞ്ഞെടുത്തു

ജമാലുദീന്‍ പി.വി,  മുഹമ്മദ് ഷഫീഖ്. പി,  ഷബീബ്. വി.കെ    

കൊച്ചി: ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ യൂത്ത് വിംഗ് സംസ്ഥാന കണ്‍വീനറായി  ജമാലുദീന്‍ പി.വിയെ തിരഞ്ഞെടുത്തതായി ദേശീയപ്രസിഡന്റ് പ്രകാശ് ചെന്നിത്തല അറിയിച്ചു. മുഹമ്മദ് ഷഫീഖ്. പി, ഷബീബ്. വി.കെ എന്നിവരാണ് സംസ്ഥാന ജോയിന്റ് കണ്‍വീനര്‍മാര്‍. 
എച്ച് ആര്‍പിഎം യൂത്ത് വിംഗ് സംസ്ഥാനക്കമ്മിറ്റി രൂപീകരണവും മെമ്പര്‍ഷിപ്പ്‌വിതരണവും ആഗസ്റ്റ് 1ന് രാവിലെ 11.30ന് പെരിന്തല്‍മണ്ണ  ഈസ് എഡ്യൂക്കേഷണല്‍ ഹബ്ബില്‍ നടത്തും. ഇതോടനുബന്ധിച്ചുള്ള പൊതുസമ്മേളനം എച്ച് ആര്‍പിഎം ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads