കരുനാഗപ്പള്ളി: കാട്ടില്‍ക്കടവ്, ആദിനാട് സൗത്ത് ശ്രീഭവനില്‍(ഇളമ്പിള്ളിശ്ശേരില്‍)ലക്ഷ്മണന്‍ (94, റിട്ട. അദ്ധ്യാപകന്‍, ഗേള്‍സ് ഹൈസ്‌കൂള്‍, കരുനാഗപ്പള്ളി)നിര്യാതനായി. ഭാര്യ: പരേതയായ രോഹിണിക്കുട്ടി(റിട്ട. അദ്ധ്യാപിക, ആദിനാട് യു.പി.എസ്.). മക്കള്‍:പ്രസാദ് ലക്ഷ്മണന്‍(റിട്ട. എക്‌സിക്യൂട്ടീവ് എഡിറ്റര്‍, കലാകൗമുദി), ശ്രീകുമാര്‍ ലക്ഷ്മണന്‍(റിട്ട. ഹെല്‍ത്ത് സര്‍വീസ്), എല്‍. ശ്രീലത(റിട്ട. ഹെഡ്മിസ്ട്രസ്, ഗേള്‍സ് ഹൈസ്‌കൂള്‍, കരുനാഗപ്പള്ളി, കൗണ്‍സിലര്‍, കരുനാഗപ്പള്ളി നഗരസഭ). മരുമക്കള്‍: എല്‍.ഗീത(റിട്ട. ബി എസ് എന്‍ എല്‍),വി.എസ്.ഗീത(റിട്ട. എ പി എഫ്ഒ, ഡി ഡി ഓഫീസ്, എറണാകുളം), ഡി.ദിലീപ്കുമാര്‍(റിട്ട. പി എ ഡി ഓഫീസ്,കൊല്ലം).സഞ്ചയനം 26 ഞായര്‍ രാവിലെ 8ന്.