വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു: സംവരണം എന്ന് നടപ്പാകുമെന്ന് ഒരുറപ്പുമില്ല; ലക്ഷ്യം 2024ലെ വനിതാ വോട്ട്
യൂഡല്‍ഹി: രാജ്യത്തെ നിയമനിര്‍മ്മാണ സഭാ തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റില്‍ സ്ത്രീ സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.