Header ads

CLOSE

ആരാധകന്‍ ഗ്രൗണ്ടില്‍ കടന്നുകയറി കോലിയെ കെട്ടിപ്പിടിച്ചു

ആരാധകന്‍ ഗ്രൗണ്ടില്‍  കടന്നുകയറി കോലിയെ കെട്ടിപ്പിടിച്ചു

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ഇന്ത്യ ഓസ്‌ട്രേലിയ ഫൈനലിനിടെ സുരക്ഷാ വീഴ്ച. സ്റ്റേഡിയത്തിലെ ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ മറികടന്ന് ഗ്രൗണ്ടിലെത്തിയ ആരാധകന്‍ വിരാട് കോലിയെ കെട്ടിപ്പിടിച്ചു മടങ്ങി. 'ഫ്രീ പലസ്തീന്‍' ടീ ഷര്‍ട്ടുമായാണ് ഇയാള്‍ ഗ്രൗണ്ടിലിറങ്ങിയത്. സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ പിടികൂടി ഗ്രൗണ്ടിന് പുറത്തെത്തിച്ചു.
പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads