Header ads

CLOSE

ഡ്രൈവര്‍ സ്വകാര്യബസിന്റെ വാതിലില്‍ തൂങ്ങിമരിച്ച നിലയില്‍

ഡ്രൈവര്‍ സ്വകാര്യബസിന്റെ  വാതിലില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: സ്വകാര്യബസ് ഡ്രൈവറെ ബസിന്റെ വാതിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.  മരുതംകുഴി സ്വദേശി പ്രശാന്ത് (38) ആണ് മരിച്ചത്.
പേയാട് കുണ്ടമണ്‍കടവില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ടാഴ്ച മുമ്പാണ് പ്രശാന്ത് ജോലിക്കെത്തിയത്. ബസിന്റെ വാതിലില്‍ ചവിട്ടുപടിക്ക് മുകളിലായാണ് ഇയാളെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads