Header ads

CLOSE

കാട്ടാക്കട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസ്സിടിച്ച് വിദ്യാര്‍ത്ഥിനിമരിച്ചു

കാട്ടാക്കട കെഎസ്ആര്‍ടിസി  സ്റ്റാന്‍ഡില്‍ ബസ്സിടിച്ച്  വിദ്യാര്‍ത്ഥിനിമരിച്ചു

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ അമിതവേഗത്തിലെത്തിയ ബസ് ഇടിച്ച് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി അഭന്യ(18)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം. അഭന്യയെ ഇടിച്ച ബസ് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ തൂണില്‍ ഇടിച്ചു നിന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്. അപകടത്തിന് പിന്നാലെ ബസില്‍ നിന്ന് ഇറങ്ങി ഓടിയ ഡ്രൈവര്‍ രാമചന്ദ്രന്‍ നായരെ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.സ്റ്റാന്‍ഡില്‍ മറ്റ് യാത്രക്കാര്‍ക്കൊപ്പം ബസ് കാത്ത് നില്‍ക്കുകയിരുന്നു അഭന്യ.
 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads