Header ads

CLOSE

അഗസ്ത്യക്കോട് എസ് എന്‍ ഡി പി ശാഖായോഗം ഭരണസമിതി തിരഞ്ഞെടുപ്പ്

അഗസ്ത്യക്കോട് എസ് എന്‍ ഡി പി  ശാഖായോഗം ഭരണസമിതി  തിരഞ്ഞെടുപ്പ്

അഞ്ചല്‍: അഗസ്ത്യക്കോട് 464-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖായോഗം പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും 23 ഞായറാഴ്ച രാവിലെ 10 മണിക്ക് ശാഖാങ്കണത്തില്‍ നടത്തും. പുനലൂര്‍ യൂണിയന്‍ പ്രസിഡന്റ് റ്റി കെ സുന്ദരേശന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ശാഖാംഗങ്ങളെല്ലാം പങ്കെടുക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എ ജെ. പ്രതീപ് അറിയിച്ചു. 
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads