ആദിത്യ എല്‍-1 സെപ്റ്റംബറില്‍ സൂര്യനിലേയ്ക്ക് പോകും ചന്ദ്രയാന്‍ വിജയം നല്‍കുന്നത് അതിരില്ലാത്ത അഭിമാനം: എസ് സോമനാഥ്
തിരുവനന്തപുരം:ഇന്ത്യയുടെ ആദ്യ ബഹിരാകാശ സൗരോര്‍ജ്ജനിരീക്ഷണനിലയമായ ആദിത്യ എല്‍-1 സെപ്റ്റംബര്‍ ആദ്യവാരം വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്.