Header ads

CLOSE

കേരള എന്‍ട്രന്‍സ് പരീക്ഷ ഇന്ന്

കേരള എന്‍ട്രന്‍സ്  പരീക്ഷ ഇന്ന്

 

കേരള എന്‍ട്രന്‍സ്  പരീക്ഷ ഇന്ന്


 രാവിലെ 10 മുതല്‍ 12.30 വരെയും രണ്ടാം പേപ്പറായ കണക്ക് ഉച്ചയ്ക്ക് 2.30 മുതല്‍ 5 വരെയുമാണ്. 9.30 മുതല്‍ പ്രവേശനം അനുവദിക്കും. ആദ്യ പരീക്ഷയ്ക്കുശേഷം പരീക്ഷാകേന്ദ്രത്തിന് പുറത്തുപോയി മടങ്ങിവരാന്‍ തടസ്സമില്ല. പ്രത്യേക ഡ്രസ് കോഡില്ല. 
അഡ്മിറ്റ് കാര്‍ഡിനോടൊപ്പം  ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ഇലക്ഷന്‍ ഐഡി, പാസ്‌പോര്‍ട്ട്, 12ാം ക്ലാസ് പരീക്ഷാ ഹാള്‍ ടിക്കറ്റ്, ബാങ്ക് പാസ് ബുക്ക് (എല്ലാം ഫോട്ടോ പതിപ്പിച്ചത്), പഠിച്ച സ്‌കൂളിന്റെ മേധാവിയോ ഗസറ്റഡ് ഓഫിസറോ നല്‍കുന്ന തിരിച്ചറിയല്‍രേഖ എന്നിവയിലൊന്ന് ഹാജരാക്കണം.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads