THIRUVANANTHAPURAM ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് വൈദികന്‍ മരിച്ചു 24 Jul, 2023 6 mins read 380 views തിരുവനന്തപുരം: നെല്ലിമൂടിന് സമീപം കണ്ണറവിളയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് സിഎസ്‌ഐ തിരുപുറം സഭയിലെ വൈദികന്‍ ഷാജി ജോണ്‍(45) മരിച്ചു.