നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; ബിനു അടിമാലി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്
തൃശൂര്‍: സിനിമാതാരവും പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി(39) വാഹനാപകടത്തില്‍ മരിച്ചു. മിമിക്രി താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.