Header ads

CLOSE

മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവം സിബിഐ അന്വേഷിക്കും; വിഡിയോ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്തി

ന്യൂഡല്‍ഹി: മണിപ്പുര്‍ കലാപത്തിനിടെ രണ്ട് വനിതകളെ നഗ്‌നരായി നടത്തുകയും സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയും ചെയ്ത കേസ് കേന്ദ്രസര്‍ക്കാര്‍ സിബിഐക്ക് വിട്ടു.

Read More

'ദ എക്‌സോര്‍സിസ്റ്റ് ബിലീവര്‍' വീണ്ടുമെത്തുന്നു; ട്രെയ് ലര്‍ പുറത്തിറക്കി

ഹോളിവുഡ്: ഡേവിഡ് ഗോര്‍ഡോണ്‍ ഗ്രീന്‍ സംവിധാനം ചെയ്യുന്ന അമേരിക്കന്‍ സൂപ്പര്‍നാച്ച്വറല്‍ ഹൊറര്‍ ത്രില്ലര്‍ 'ദ എക്‌സോര്‍സിസ്റ്റ് ബിലീവറി'ന്റെ ട്രെയ് ലര്‍ പുറത്തിറങ്ങി.

Read More

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനപരമ്പര: 96 റണ്‍സിനിടെ വിന്‍ഡീസിന്റെ 5 വിക്കറ്റ് വീണു

ബാര്‍ബഡോസ്: ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ബാറ്റിംഗ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസിന് 96 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടമായി.

Read More

ഇഡി ഡയറക്ടറുടെ കാലാവധി നീട്ടി; ഇനി അപേക്ഷയുമായി എത്തരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ എസ്.കെ.മിശ്രയുടെ കാലാവധി സെപ്റ്റംബര്‍ 15 വരെ നീട്ടാന്‍ സുപ്രീം കോടതി അനുമതി നല്‍കി.

Read More

എഴുപത്തിയഞ്ചുകാരനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം തട്ടിയ സീരിയല്‍ നടിയും സുഹൃത്തും അറസ്റ്റില്‍

കൊല്ലം:വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപ തട്ടിയ സീരിയല്‍ നടിയും ആണ്‍സുഹൃത്തും അറസ്റ്റില്‍.

Read More

തിരഞ്ഞെടുപ്പ് ഭരണഘടനാപ്രകാരമല്ല; യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി സ്റ്റേ ചെയ്തു.

Read More

വിജിലന്‍സിന്റെ ഓപ്പറേഷന്‍ സ്റ്റെപ്പിനി: പുറത്തായത് കൈക്കൂലിക്കളിയും വ്യാപക ക്രമക്കേടുകളും

തിരുവനന്തപുരം:ഓപ്പറേഷന്‍ സ്റ്റെപ്പിനി എന്ന പേരില്‍ സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ്ഗ്രൗണ്ടുകളിലും സ്‌കൂളുകളിലും വിജിലന്‍സ്

Read More

മണിപ്പൂര്‍ വംശീയസംഘര്‍ഷം: പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിന് അവതരണാനുമതി

ന്യൂഡല്‍ഹി: മണിപ്പുരിലെ വംശീയ സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസപ്രമേയത്തിന് ലോക്സഭാസ്പീക്കര്‍ ഓംബിര്‍ള അവതരണനുമതി നല്‍കി.

Read More

ട്വിറ്ററും നീലക്കിളിയും പറന്നകന്നു; ഇനി 'എക്‌സ്'

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററിന്റെ പേരുമാറ്റി, നീലക്കിളിക്ക് പകരം ഇനി 'എക്‌സ്' ആയിരിക്കുമെന്ന് ഉടമ ഇലോണ്‍ മസ്‌ക് ഔദ്യോഗികമായ അറിയിച്ചു.

Read More

ഇക്കൊല്ലം എല്ലാവര്‍ക്കും ഓണക്കിറ്റില്ല; സപ്ലൈക്കോയ്‌ക്കോ സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഇക്കൊല്ലം ഓണക്കിറ്റ് എല്ലാവര്‍ക്കും നല്‍കാനാകില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.

Read More
>