Header ads

CLOSE

മകന്‍ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചതിന് പിന്നാലെ ഡോക്ടറായ മാതാവ് വീട്ടില്‍ മരിച്ച നിലയില്‍

മകന്‍ കാനഡയില്‍  വാഹനാപകടത്തില്‍ മരിച്ചതിന്  പിന്നാലെ ഡോക്ടറായ  മാതാവ് വീട്ടില്‍ മരിച്ച നിലയില്‍

ഡോ.മെഹറുന്നീസയും മകന്‍ ബെന്യാമിനും

കായംകുളം: മകന്‍ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ച വിവരം അറിഞ്ഞതിന് പിന്നാലെ ഡോക്ടറായ മാതാവിനെ കായംകുളത്തെ വീട്ടില്‍ മരിച്ച നിലില്‍ കണ്ടെത്തി. കായംകുളം ഫയര്‍ സ്റ്റേഷന് സമീപം സിത്താരയില്‍ അഡ്വ. ഷഫീക് റഹ്‌മാന്‍ ഭാര്യ ഡോ.മെഹറുന്നീസ ദമ്പതികളുടെ മകന്‍ ബെന്യാമിന്‍ കാനഡയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം കാനഡയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചിരുന്നു. പിന്നാലെയാണ് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഇ എന്‍ ടി ഡോക്ടറായ മെഹറുന്നിസയെ (48) കായംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കായംകുളം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads