റദ്ദാക്കിയ വൈദ്യുതി കരാറുകള്‍ പുനസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം; നടപ്പാക്കുന്നത് യു ഡി എഫ് കാലത്തെ കരാര്‍
തിരുവനന്തപുരം: കഴിഞ്ഞ മേയില്‍ റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയ യു ഡി എഫ് ഭരണകാലത്തെ വൈദ്യുതി കരാറുകള്‍ പുനസ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.